ബാഴ്സയും മെസ്സിയും തമ്മിലുള്ള ചർച്ച പരാജയം,തുടർ ചർചകൾ നടന്നേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍

September 3, 2020

ബാഴ്സലോണ: മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സിയുമായുള്ള ബാഴ്സലോണയുടെ ചര്‍ച്ച പരാജയപ്പെട്ടു. ലയണല്‍ മെസ്സിയെ ക്ലബ്ബ് വിടാന്‍ അനുവദിക്കണം എന്ന ആവശ്യവുമായാണ് ജോര്‍ഗെ മെസ്സി റോസാരിയോയില്‍ നിന്നും ക്യാമ്ബ് നൗവിലേക്ക് എത്തിയത്. ബാഴ്സയുടെ പ്രസിഡന്റ് ജോസെപ് മരിയ ബര്‍തമെയുവുമായായിരുന്നു ചര്‍ച്ച . …