അമേരിക്കയിൽ ചുഴലിക്കാറ്റ്: ആറ് മരണം

April 13, 2020

ന്യൂയോര്‍ക്ക് ഏപ്രിൽ 13: യു.എസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ആറു പേര്‍ മരിച്ചു. ലൂസിയാന, ടെക്സസ്, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. …

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു: ആറ് മരണം

December 30, 2019

ഡല്‍ഹി ഡിസംബര്‍ 30: ന്യൂഡല്‍ഹിയില്‍ കൊടുതണുപ്പ് തുടരുന്നു. നിലവില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്തെ താപനില. കനത്ത മൂടല്‍ മഞ്ഞില്‍ നോയിഡയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. കുട്ടികളുള്‍പ്പടെ ആറ് പേര്‍ മരിച്ചു. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും മൂടല്‍ മഞ്ഞ് …