ഇന്ത്യ വ്യാപാര സൗഹൃദ രാജ്യമാകുന്നതിന് ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് വേള്‍ഡ് ബാങ്ക്

October 24, 2019

ന്യൂഡൽഹി ഒക്ടോബർ 24: ലോക ബാങ്കിന്റെ ബിസിനസ്സ് പട്ടികയിൽ 14 സ്ഥാനങ്ങൾ ഉയർന്ന് ഇന്ത്യ 63-ാം സ്ഥാനത്തെത്തി. പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുൻ റാങ്കിംഗിൽ 190 രാജ്യങ്ങളിൽ രാജ്യം 77 ആം സ്ഥാനത്താണെന്ന് ലോക ബാങ്ക് റിപ്പോർട്ട്. …