![](https://samadarsi.com/wp-content/uploads/2020/05/pickup-van-348x215.jpg)
ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു
ഇറ്റാവ(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു. പച്ചക്കറി സാധനങ്ങളുമായി ചന്തയിലേക്ക് പിക്കപ് വാനില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. പിക്കപ് വാനിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇറ്റാവായിലാണ് സംഭവം. അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റയാളെ സൈഫായ് മെഡിക്കല്‍ കോളജ് …
ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു Read More