മാലിയില്‍ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു

November 2, 2019

ബാംകോ നവംബര്‍ 2: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ശനിയാഴ്ച വ്യക്തമാക്കി. ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു പൗരനടക്കം 54 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പത്തോളം പരിക്കേറ്റു. സ്ഥലത്തെ …