ഗവര്‍ണറോട് അപമര്യാദ: അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ ഹിമാചല്‍ പ്രദേശ് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

February 27, 2021

ഷിംല: ഗവര്‍ണര്‍ ബംഗാരു ദത്താത്രേയയെ തടഞ്ഞതിനും സഭയില്‍ അപമര്യാദയായി പെരുമാറിയതിനും പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി അടക്കം അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.മുകേഷ് അഗ്‌നിഹോത്രിയെ കൂടാതെ കുല്ലു എം.എല്‍.എ സുന്ദര്‍ സിംഗ് ഠാക്കൂര്‍, ഉന …