തിരുവനന്തപുരം : രാജവെമ്പാലയുടെ കടിയേറ്റ്‌ അനിമല്‍ കീപ്പര്‍ മരിക്കാനിടയായ സംഭവത്തില്‍ വകുപ്പു മന്ത്രി കെ ചിഞ്ചുറാണിക്ക്‌ ഡയറക്ടര്‍ റിപ്പോര്‍ട്ട സമര്‍പ്പിച്ചു. മൂന്നുപേജുളള റിപ്പോര്‍ട്ട് മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. കാട്ടാക്കട സ്വദേശി എ. ഹര്‍ഷദ്‌(45)ആണ്‌ മരിച്ചത്‌. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ...
Read full story