
അറസ്‌റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കോവിഡ്
കട്ടപ്പന:കട്ടപ്പനയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ അറസ്‌റ്റിലായ നേതാക്കളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് ഫലം പോസി റ്റീവായത്. ഫലം പോസിറ്റീവയതോടെ അദ്ദേഹത്തിന് ജാമ്യം നല്‍കി കട്ടപ്പനയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്ര ത്തിലേക്ക് മാറ്റി. …
അറസ്‌റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കോവിഡ് Read More