കോഴിക്കോട് ജില്ലയിൽ നാല് ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിച്ചു

June 30, 2021

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാല് ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിച്ചു. മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ മൂന്നും തോട്ടത്തിന്‍കടവില്‍ ഒരു കേസുമാണ് 30/06/21 ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. മെയ് 20 ന് പരിശോധന നടത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. പാലക്കാട് പത്തനംതിട്ട ജില്ലകളിലാണ് …