തമിഴ്നാട്ടിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി, ത്രിരാഷ്ട്ര പര്യടനത്തിന് പുറപ്പെടും; പളനിസ്വാമി

August 28, 2019

ചെന്നൈ ആഗസ്റ്റ് 28: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രണ്ടാഴ്ചത്തെ വിദേശപര്യടനത്തിനായി ബുധനാഴ്ച പുറപ്പെടും. ആരോഗ്യം അടക്കമുള്ള മേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായാണ് മൂന്ന് വിദേശരാജ്യങ്ങളിലേക്കുള്ള രണ്ടാഴ്ചത്തെ പര്യടനം ലക്ഷ്യമിടുന്നത്. പളനിസ്വാമി മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒപ്പം ഇന്ന് രാവിലെ ലണ്ടനിലേക്ക് …