രാജ്യത്ത് കോവിഡ്ബാധിതര്‍ 37 ലക്ഷം; മരണങ്ങള്‍ 66,000

September 3, 2020

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. മരണങ്ങള്‍ 66,000 കടന്നു. രോഗമുക്തി നിരക്ക് 77 ശതമാനത്തിലേക്ക് അടുക്കുന്നുവെന്നതാണ് ആശ്വാസം.  ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 216-ാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടക്കുന്നത്. രാജ്യത്തെ ആകെ …