ന്യൂഡല്‍ഹി: ഡല്‍ഹി എന്‍ സി ആര്‍ പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. തീവ്രത 3.2 റിക്ച്ചര്‍ സ്‌കെയില്‍ ആയിരുന്നു. അളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.. ബുധനാഴ്ച രാത്രി 10 മണി 42 മിനിറ്റുള്ളപ്പോഴാണ് ഭൂകമ്പമനുഭവപ്പെട്ടത്. തീവ്രത കുറവായിരുന്നതുകൊണ്ട്...
Read full story