കേരളത്തിൽ 300 സ്റ്റാർട്ട് അപ്പുകളിൽ നിന്ന് 2200 എണ്ണത്തിലേക്കുള്ള വർധന

May 25, 2020

തിരുവനന്തപുരം: 2016ലെ 300 സ്റ്റാർട്ട് അപ്പുകളുടെ സ്ഥാനത്ത് ഇപ്പോൾ 2200 സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐ. ടി അധിഷ്ഠിത 1600 ലധികം സ്റ്റാർട്ട് അപ്പുകളുണ്ട്. രണ്ടു ലക്ഷത്തിലധികം ഇൻകുബേഷൻ സ്‌പേസ് ഇന്നുണ്ട്. സ്റ്റാർട്ട് അപ്പുകളുടെ …