2020 ൽ 6,604 യൂണിറ്റ് ബിഎംഡബ്ല്യു, മിനി കാറുകൾ ഇന്ത്യയിൽ വിതരണം ചെയ്തതായി ബിഎംഡബ്ല്യു ഗ്രൂപ്പ്

January 9, 2021

ന്യൂഡൽഹി: 2020 ൽ 6,604 യൂണിറ്റ് ബിഎംഡബ്ല്യു, മിനി കാറുകൾ ഇന്ത്യയിൽ വിതരണം ചെയ്തതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു. ബിഎംഡബ്ല്യു ഇന്ത്യ 6,092 യൂണിറ്റുകളും മിനി ഇന്ത്യ 512 യൂണിറ്റുകളും വിറ്റഴിച്ചു. ബിഎംഡബ്ല്യു മോട്ടോറാഡ് 2,563 മോട്ടോർസൈക്കിളുകൾ വിൽപന നടത്തി. …

ശനിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍

October 11, 2020

തിരുവനന്തപുരം: 2020 ഒക്ടോബര്‍ 10 ശനിയാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് രോഗബാധിതരായത് കേരളത്തില്‍. 11,755 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ടയും. 11,416 രോഗികള്‍. സംസ്ഥാനത്ത് ആകെ മരണം 978 ആയി. 24 മണിക്കൂറിനിടെ 66,228 സാമ്പിളുകള്‍ …

ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം വരുന്നു. 2020 അപായങ്ങളുടെ വർഷമോ..?

August 28, 2020

വാഷിങ്ടൺ: ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോകാനും ചിലപ്പോൾ ഭൂമിയിൽ പതിക്കാനും ഇടയുള്ള ഒരു ഛിന്ന ഗ്രഹത്തെ കൂടി നാസ തിരിച്ചറിഞ്ഞു. ഈ വർഷം നവംബർ മൂന്നിനാണ് ഇത് ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നു പോകുക. 6.5 അടിയാണ് …

2020ലെ യു.പി.എസ്.സി സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും ഒക്ടോബര്‍ നാലിന്

July 2, 2020

നൃൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍  2020 ലെ സിവില്‍ സര്‍വ്വീസ് (പ്രിലിമിനറി) പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (പ്രിലിമിനറി) പരീക്ഷയും 2020 ജൂണ്‍ 05ന് പുറത്തിറക്കിയ പുതുക്കിയ പരീക്ഷ/ അഭിമുഖ കലണ്ടര്‍ അനുസരിച്ച് 2020 ഒക്ടോബര്‍ നാലിന് (ഞായറാഴ്ച) രാജ്യമെമ്പാടും …

2020 വിജയദിനാഘോഷത്തിനായി മോദിയെ ക്ഷണിച്ച് പുടിന്‍

September 4, 2019

വ്ളാഡിവോസ്റ്റോക് സെപ്റ്റംബര്‍ 4: 2020 മെയ്യില്‍ റഷ്യയില്‍ വെച്ച് നടക്കുന്ന വിജയദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബുധനാഴ്ച ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. മോദിയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്നും ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നും പുടിന്‍ മോദിയോട് പറഞ്ഞതായി …