
രണ്ടു സ്ത്രീകളെ ക്ഷേത്രത്തിനടുത്ത് തടവില്‍ പാര്‍പ്പിച്ച് മുഖ്യപൂജാരിയുടെ പീഡനം
അമൃത്‌സര്‍: രണ്ട് സ്ത്രീകളെ ക്ഷേത്രത്തിനടുത്ത് തടവില്‍ പാര്‍പ്പിച്ച് മുഖ്യപൂജാരിയും സഹപൂജാരിയും ചേര്‍ന്ന് പീഡനം നടത്തിയെന്ന കേസില്‍ പഞ്ചാബിലെ അമൃത്‌സറിലെ രാം തിറാത്ത് ക്ഷേത്രത്തിലെ പ്രധാന പൂജാരിയെയും മറ്റൊരു പൂജാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റ്. …
രണ്ടു സ്ത്രീകളെ ക്ഷേത്രത്തിനടുത്ത് തടവില്‍ പാര്‍പ്പിച്ച് മുഖ്യപൂജാരിയുടെ പീഡനം Read More