ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു

July 15, 2023

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. മുകുന്ദ്പൂരിലാണ് ദുരന്തമുണ്ടായത്. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മുങ്ങുന്നതു കണ്ട് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.കനത്ത മഴയില്‍ ഡല്‍ഹിയിലെ …