മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴയും ആറുമാസം തടവ് ശിക്ഷയും

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉപേക്ഷിച്ചാല്‍ ആറുമാസം വരെ തടവു ശിക്ഷയും 10,000 രൂപ പിഴയും ലഭിക്കും. ഇവര്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം …