‘പ്രതീക്ഷ’ കുടുംബ സുരക്ഷാ പദ്ധതി നടപ്പിലാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി

June 20, 2021

മലപ്പുറം: മരണപ്പെടുന്ന അംഗങ്ങള്‍ക്ക്‌ പത്തുലക്ഷം രൂപ സഹായ ധനമായി നല്‍കുന്ന കുടുംബ സുരക്ഷാ പദ്ധതി നടപ്പിലാക്കി വ്യാപാരി വ്യവസായി മലപ്പുറം ജില്ലാക്കമ്മറ്റി. മാരകമായ അ്‌സുഖം ബാധിക്കുന്നവര്‍ക്ക്‌ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ വരെയും പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക്‌ ലഭിക്കും. ‘പ്രതീക്ഷ’ എന്നാണ്‌ പദ്ധതിയുടെ …