
ഹാഷിഷുമായി പള്ളുരുത്തിയില്‍ യുവാവ് പിടിയില്‍
കൊച്ചി: ഹാഷിഷുമായി പള്ളുരുത്തിയില്‍ യുവാവ് പിടിയിലായി. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ തീണ്ടിപുറത്ത് വീട്ടില്‍ ഫഹദ് ഫസല്‍(21)നെയാണ് ആലുവ തോട്ടക്കാട്ടുകരയില്‍ വാഹനപരിശോധനയ്ക്കിടെ ഒരു ഗ്രാം ഹാഷിഷും 60 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാഹനം ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്നുകള്‍ …
ഹാഷിഷുമായി പള്ളുരുത്തിയില്‍ യുവാവ് പിടിയില്‍ Read More