നിര്‍ണായക ശക്തിയായി സ്ത്രീ വോട്ടര്‍മാര്‍; കണക്കുകള്‍ ഇങ്ങനെ
രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രണ്ട് സുപ്രധാനമായ സംഭവങ്ങള്‍ക്ക് 2023 സാക്ഷിയായിരുന്നു. വനിതാ സംവരണ ബില്‍ പാസാക്കിയതും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമായി മാറും. കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ വരുന്നുവെന്ന് …
നിര്‍ണായക ശക്തിയായി സ്ത്രീ വോട്ടര്‍മാര്‍; കണക്കുകള്‍ ഇങ്ങനെ Read More