കട്ടപ്പനയിലെ യുവ കൂട്ടായ്മയുടെ ചലചിത്രം തരംഗമാകുന്നു

ഷോർട് ഫിലിമുകൾ പുതു പ്രതീക്ഷകൾ നിറയ്ക്കുകയാണ്. പ്രമേയത്തിന്റെ വ്യത്യാസ്തയും, സംവിധാന മികവും, തിരക്കഥയുടെ കരുത്തും, ദൃശ്യമികവിൻ്റെ ഛായാഗ്രഹണവും എല്ലാം കൊണ്ട് സമീപകാലത്ത് പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന മലയാള ഷോർട്ട് ഫിലിമാണ് പ്രണയഭാവങ്ങൾ. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ ടീമിന്റെ യുട്യൂബ് ചാനലായ …

കട്ടപ്പനയിലെ യുവ കൂട്ടായ്മയുടെ ചലചിത്രം തരംഗമാകുന്നു Read More

കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി

ഇന്നലെ കട്ടപ്പന ദർശനഹാളിൽ ഒരു പുസ്തക പ്രകാശനം നടന്നു. നാടകകൃതിയാണ്. ഇ.ജെ. ജോസഫ് എന്ന ഇടുക്കിക്കാരൻ രചിച്ച തോറ്റവരുടെ യുദ്ധങ്ങളാണ് കൃതി.. മലയാളിയുടെ നാടകകൃതികളെക്കുറിച്ചുള്ള സങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ് ഈ രചന. നാടകരചന അവതരണത്തിലാണ് പൂർണ്ണമാകുന്നത്. എന്നാൽ നോവലും ചെറുകഥയും പോലെ വായനയ്ക്കുവേണ്ടിയുള്ള …

കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി Read More

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് എതിരെ കമ്പനീസ് ആക്ടിലെ 447 ചട്ടപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.ജാമ്യം ലഭിക്കാത്ത കുറ്റമാണിത്.കുറ്റത്തിന് രൂക്ഷത അനുസരിച്ച് ആറുമാസം മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുകയും ആകാം. വ്യാഴാഴ്ചയാണ് , കോർപ്പറേറ്റ് …

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം Read More

നടിയെ ആക്രമിച്ച കേസ് – ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലൂടെ വെളിപ്പെട്ടത് പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചകൾ

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് നടിയെ മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്ത സംഭവത്തിനു പിന്നിലും ആസൂത്രണം നടത്തിയ മുഴുവൻ പേരുടെയും കാര്യത്തിലും പോലീസിന്റെയും സർക്കാരിന്റെയും ഇടപെടലുകളിൽ വമ്പിച്ച വീഴ്ച സംഭവിച്ചു എന്ന കാര്യം പുറത്തുവരികയാണ്. റിപോർട്ടർ ചാനൽ ഒളിക്യാമറ ഉപയോഗിച്ച് …

നടിയെ ആക്രമിച്ച കേസ് – ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലൂടെ വെളിപ്പെട്ടത് പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചകൾ Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇടപെട്ടവർ ഏതുവിധത്തിൽ ഇതെല്ലാം ആയി ബന്ധപ്പെട്ടിരിക്കുന്നു?

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കുവാൻ ഭരണ തലത്തിൽ ബോധപൂർവ്വമായ ശ്രമം ഉണ്ടായത് വ്യക്തമായിരുന്നു. പുറത്തുവിട്ടപ്പോൾ ആകട്ടെ കുറെ ഭാഗങ്ങൾ ഒഴിവാക്കിയാണ് അത് ചെയ്തത്. ഇത് നിർദോഷം അല്ല എന്ന സംശയം ഇപ്പോൾ ഉയരുകയാണ്. നടിയെ ആക്രമിച്ച കേസിൽ മാത്രമല്ല സമാനമായ മറ്റ് …

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇടപെട്ടവർ ഏതുവിധത്തിൽ ഇതെല്ലാം ആയി ബന്ധപ്പെട്ടിരിക്കുന്നു? Read More

കൃഷിക്ക് ഹോമിയോ വളം – മരുന്ന് എന്ന പേരിൽ വമ്പൻ തട്ടിപ്പ് വീണ്ടും

പൊടിച്ച പഞ്ചസാര ഹോമിയോ ഔഷധമാണെന്നും കൃഷിക്ക് അത്യുത്തമമാണെന്നും വിശേഷിപ്പിച്ച് സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന് വന്‍തോതിലുള്ള പരസ്യമാണ് കമ്പനികള്‍ നല്‍കുന്നത്. 150 ഗ്രാം പഞ്ചസാരപ്പൊടിക്ക് 150 മുതല്‍ 400 രൂപവരെ കമ്പനികള്‍ ഈടാക്കുന്നു. നഴ്‌സറികളിലും കാര്‍ഷിക മേഖലകളിലെ പരമ്പരാഗത കര്‍ഷകരും …

കൃഷിക്ക് ഹോമിയോ വളം – മരുന്ന് എന്ന പേരിൽ വമ്പൻ തട്ടിപ്പ് വീണ്ടും Read More

സിനിമാ വിമർശനം വർഗീയ വിഭാഗീയ ധ്രുവീകരണം ആകുമ്പോൾ

കേരളത്തിൽ മറ്റെല്ലാ സംഭവങ്ങളേയും പിന്നിലോട്ടടിച്ച് ഇപ്പോൾ മുഖ്യ ചർച്ചാവിഷയമായി മാറിയിട്ടുണ്ട് എമ്പുരാൻ സിനിമ. എന്നാൽ സോഷ്യൽമീഡിയയിൽ ആണെങ്കിലും ചാനലുകളിലാണെങ്കിലും നിഷ്പക്ഷമായ വിലയിരുത്തലുകൾക്കു പകരം സമൂഹത്തെ ധ്രൂവീകരിക്കുന്നതിനാരൊക്കെയൊ മനപ്പൂർവ്വം ശ്രമിക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്. ഹിന്ദു മുസ്ലീം വർഗ്ഗീയവിഭജനം ഈ ചർച്ചകളിലൂടെ ഏകദേശം സാധ്യമാക്കിയവർ …

സിനിമാ വിമർശനം വർഗീയ വിഭാഗീയ ധ്രുവീകരണം ആകുമ്പോൾ Read More

തലച്ചോറിൽ മൊട്ടിടുന്ന ചിന്തകളും വികാരങ്ങളും പിടിച്ചെടുക്കുവാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തയ്യാർ

ന്യൂഡൽഹി : ഓരോ ദിവസവും നിർമിതബുദ്ധിയുടെ വിസ്മയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും പുതിയത് ഏറ്റവും അത്ഭുതപ്പെടുത്തുന്നതാണ്. തലച്ചോറിൽ ഒരു ചിന്തയോ ഒരു വികാരമോ മൊട്ടിട്ടാൽ അത് എന്താണെന്ന് വായിച്ചെടുക്കുവാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രാപ്തി കൈവരിച്ചു കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിലെ മുൻനിരക്കാരായ മെറ്റ ഗവേഷണ …

തലച്ചോറിൽ മൊട്ടിടുന്ന ചിന്തകളും വികാരങ്ങളും പിടിച്ചെടുക്കുവാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തയ്യാർ Read More

പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാൻ സ്റ്റാലിൻ കച്ചമുറുക്കുന്നു

ന്യൂഡൽഹി: ജനസംഖ്യ അടിസ്ഥാനമാക്കി പാർലമെന്റ് സീറ്റുകളുടെ എണ്ണം സംസ്ഥാനങ്ങളിൽ നിശ്ചയിക്കുന്ന പ്രക്രിയ 2026 ആരംഭിക്കുന്നതിനു മുന്നോടിയായി സീറ്റുകൾ നഷ്ടമാകുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ മുൻനിർത്തി പോരാട്ടത്തിന് തമിഴ്നാട്ടിൽ സ്റ്റാലിൻ കച്ചമുറുക്കുന്നു. പുതിയ ഭാഷാ നിയമത്തിന്റെ പേരിലും സ്റ്റാലിനും ഡിഎംകെ സർക്കാരും കേന്ദ്രവുമായി …

പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാൻ സ്റ്റാലിൻ കച്ചമുറുക്കുന്നു Read More

അത്ഭുതം;റഷ്യയും അമേരിക്കയും ഒരുമിച്ചു. ഉക്രൈൻ പുറത്ത്; യൂറോപ്യൻ രാജ്യങ്ങൾ അങ്കലാപ്പിൽ

ന്യൂഡൽഹി: ലോക ശാക്തിക ചേരിയിൽ മാറ്റം. ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയും റഷ്യയും ധാരണയിൽ എത്തി. ഉക്രൈൻ പുറത്തായി. അമേരിക്കൻ നിലപാടിൽ യൂറോപ്പ് ആശങ്കയിൽ. ജർമൻ നേതാക്കൾ പുതിയ യൂറോപ്യൻ സഖ്യത്തിന് ആലോചിക്കുന്നു. നാറ്റോയെ പുനർ നിർമ്മിക്കണമെന്ന് അഭിപ്രായം. യുദ്ധം അവസാനിപ്പിക്കുവാൻ ഉക്രൈനോട് …

അത്ഭുതം;റഷ്യയും അമേരിക്കയും ഒരുമിച്ചു. ഉക്രൈൻ പുറത്ത്; യൂറോപ്യൻ രാജ്യങ്ങൾ അങ്കലാപ്പിൽ Read More