ന്യൂഡല്‍ഹി ജൂലൈ 26: 1999 ജൂലൈ 26നാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച യോദ്ധാക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രസിഡന്‍റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. 1999 കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച പട്ടാളക്കാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു, അവരുടെ മനക്കരുത്തിനെ...
Read full story
മുത്തലാഖ് ബില്‍ പാസ്സാക്കി ലോക്സഭ
റിപ്പോര്‍ട്ട്

മുത്തലാഖ് ബില്‍ പാസ്സാക്കി ലോക്സഭ

By ന്യൂസ് ഡെസ്ക് July 26, 2019
ന്യൂഡല്‍ഹി ജൂലൈ 26: മൂന്നാം തവണയാണ് ലോക്സഭ ബില്‍ പാസ്സാക്കുന്നത്. മുത്തലാഖ് നിയമ വിരുദ്ധമാണെന്നും ഭര്‍ത്താവിന് 3 വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടി വരുമെന്നും സഭ അറിയിച്ചു. കോണ്‍ഗ്രസ്സ് നേതാവ് അധിര്‍ രഞ്ചന്‍ ചൗധരി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍...
Read full story
കാബുള്‍ ജൂലൈ 25: അഫ്ഗാനിസ്ഥാനില്‍ തഖാറില്‍ ഭീകരമായുള്ള ആക്രമണത്തില്‍ 37 സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടു. രാത്രിയില്‍ നടന്ന ഭീകരാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക മേധാവി വഫീള്ളാഹ് റഹ്മാനി പറഞ്ഞു. ഏത് ഭീകരസംഘടനയാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ല.
Read full story
ഹര്‍സിമ്രത് കൗറിന് പിറന്നാള്‍ ആശംസകളുമായി മോദി
റിപ്പോര്‍ട്ട്

ഹര്‍സിമ്രത് കൗറിന് പിറന്നാള്‍ ആശംസകളുമായി മോദി

By ന്യൂസ് ഡെസ്ക് July 25, 2019
ന്യൂഡല്‍ഹി ജൂലൈ 25: ഭക്ഷ്യ സംസ്ക്കരണ വകുപ്പ്മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാദലിന്‍റെ 53-ാം പിറന്നാളായ ഇന്ന് ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്ന് മോദി. ഭക്ഷ്യസംസ്ക്കരണ രംഗത്ത് നവീനമായ പ്രവര്‍ത്തനങ്ങള്‍ ഹര്‍സിമ്രത് തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍...
Read full story
ന്യൂഡല്‍ഹി ജൂലൈ 25: കര്‍ണാടകയിലെ രണ്ട് എംഎല്‍എമാരുടെ ഹര്‍ജി റദ്ദാക്കാന്‍ വ്യാഴാഴ്ച സുപ്രീംകോടതി അനുവദിച്ചു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്‍, മുകുള്‍ റോത്താഗിയെ ബുധനാഴ്ച ഹാജരാകാത്തതിന് വിമര്‍ശിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ അപേക്ഷ...
Read full story
ന്യൂഡല്‍ഹി ജൂലൈ 25: യുകെ മന്ത്രിസഭയിലേക്ക് ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനെ അഭിനന്ദിച്ച് വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍. യുകെ മന്ത്രിസഭയിലേക്ക് ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ എന്‍റെ സുഹൃത്ത് പ്രീതി പട്ടേലിന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു, മുന്നോട്ടുള്ള യാത്രയില്‍...
Read full story
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി പരോളിലിറങ്ങി
റിപ്പോര്‍ട്ട്

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി പരോളിലിറങ്ങി

By ന്യൂസ് ഡെസ്ക് July 25, 2019
ചെന്നൈ ജൂലൈ 25: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ ഏഴ് പേരിലൊരാളായ നളിനി (52) പരോളിലിറങ്ങി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. വ്യാഴാഴ്ചയാണ് വെല്ലൂര്‍ ജയിലില്‍ നിന്നും നളിനി പരോളിലിറങ്ങിയത്. മദ്രാസ് ഹൈക്കോടതിയാണ് ഒരു...
Read full story
ന്യൂഡല്‍ഹി ജൂലൈ 25: രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യാഴാഴ്ച ലോക്സഭയില്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിനെ സംബന്ധിച്ച, ത്രിണമൂല്‍ കോണ്‍ഗ്രസ്സ് അംഗം സുഗത റോയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആറ് വിമാനത്താവളങ്ങള്‍...
Read full story
ന്യൂഡല്‍ഹി ജൂലൈ 25: മുത്തലാഖ് ബില്ലിനെ ലോക്സഭയില്‍, വ്യാഴാഴ്ച എതിര്‍ത്ത് കോണ്‍ഗ്രസ്സ് നേതാവ് അധിര്‍ രഞ്ചന്‍ ചൗധരി, പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ ശശി തരൂര്‍, ഹൈദരബാദില്‍ നിന്നുള്ള എംപി അസൗദിന്‍ ഒവൈസി, ത്രിണമൂല്‍ കോണ്‍ഗ്രസ്സ് അംഗവും എംപിയുമായ സുഗത റോയ്. വിവാഹ നിയമം...
Read full story
കൊല്‍ക്കത്ത ജൂലൈ 25: മുന്‍ ലോക്സഭ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിക്ക് വ്യാഴാഴ്ച ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് അദ്ദേഹത്തിന്‍റെ ജന്മവാര്‍ഷികത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു'- മമത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ബംഗാളില്‍...
Read full story