അഫ്ഗാനിസ്ഥാനില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ 37 സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടു

കാബുള്‍ ജൂലൈ 25: അഫ്ഗാനിസ്ഥാനില്‍ തഖാറില്‍ ഭീകരമായുള്ള ആക്രമണത്തില്‍ 37 സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടു. രാത്രിയില്‍ നടന്ന ഭീകരാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക മേധാവി വഫീള്ളാഹ് റഹ്മാനി പറഞ്ഞു.

ഏത് ഭീകരസംഘടനയാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ല.

Share
അഭിപ്രായം എഴുതാം