ആസ്സാമിന് സഹായം ഉറപ്പ് നല്‍കി പ്രധാനമന്ത്രി
ഗുവാഹത്തി ജൂലൈ 15: ആസ്സാമിലുണ്ടായ പ്രളയദുരന്തം ഏകദേശം 26 ലക്ഷം പേരെയാണ് ബാധിച്ചത്. ഇപ്പോഴും അവര്‍ ദുരിതം അനുഭവിക്കുകയാണ്. ഈ അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതബാധിതര്‍ക്ക് വേണ്ടുന്ന എല്ലാ സഹായവും നല്‍കുമെന്ന് തിങ്കളാഴ്ച ഉറപ്പ് നല്‍കി. ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായുള്ള …
ആസ്സാമിന് സഹായം ഉറപ്പ് നല്‍കി പ്രധാനമന്ത്രി Read More