മുംബൈ ഭീകരാക്രമണത്തിന്‍റെ മേധാവി ഹഫീസ് സെയ്ദിനെ അറസ്റ്റ് ചെയ്തു
ജൂലൈ 17: ലാഹോറില്‍ വെച്ച് ഹഫീസ് സെയ്ദിനെ പഞ്ചാബ് പോലീസ് (സിടിഡി) അറസ്റ്റ് ചെയ്തു. ഗുജ്റാന്‍വാലയിലേക്ക് പോകുന്ന വഴിയാണ് ലാഹോറില്‍ വെച്ച് സെയ്ദിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ ആകാശപ്പാത തുറന്നുകൊടുത്തതിന്‍റെ അടുത്ത ദിവസമാണ് അറസ്റ്റ് നടന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ …
മുംബൈ ഭീകരാക്രമണത്തിന്‍റെ മേധാവി ഹഫീസ് സെയ്ദിനെ അറസ്റ്റ് ചെയ്തു Read More