സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ടി.ജെ.എസ്. ജോര്‍ജ്ജിന് സമ്മാനിച്ചു
തിരുവനന്തപുരം ജൂലൈ 2: പ്രമുഖ മാധ്യമപ്രവര്‍ത്തകനും പത്രാധിപനുമായ ടി.ജെ.എസ് ജോര്‍ജ്ജ് 2017ലെ സ്വദേശാഭിമാനി-കേസരി അവാര്‍ഡിന് അര്‍ഹനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് നല്‍കിയത്. മാധ്യമങ്ങളുടെ സാമൂഹ്യസേവനം …
സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ടി.ജെ.എസ്. ജോര്‍ജ്ജിന് സമ്മാനിച്ചു Read More