പ്രസിഡന്‍റ്, ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കര്‍ തുടങ്ങിയവര്‍ സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

ന്യൂഡല്‍ഹി ആഗസ്റ്റ് 7: പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ് നായിഡു, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് തുടങ്ങിയവര്‍ ബുധനാഴ്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു. സംസ്ഥാന ധനകാര്യമന്ത്രി …

പ്രസിഡന്‍റ്, ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കര്‍ തുടങ്ങിയവര്‍ സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു Read More

സുഷമ സ്വരാജിന്റെ സംസ്‌ക്കാരം പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്ക് നടത്തും

ന്യൂഡല്‍ഹി ആഗസ്റ്റ് 7: മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ച് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ ബുധനാഴ്ച ഉച്ചയ്ക്ക് സുഷമയുടെ സംസ്ക്കാരം നടക്കും. സുഷമയുടെ ഭൗതികശരീരം 11 മണിവരെ സ്വന്തം വസതിയില്‍ പൊതുദര്‍ശനത്തിനായി വെയ്ക്കുമെന്ന് …

സുഷമ സ്വരാജിന്റെ സംസ്‌ക്കാരം പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്ക് നടത്തും Read More

സുഷമ സ്വരാജ് അന്തരിച്ചു; രണ്ട് ദിവസം ദുഃഖാചരണമായി ആചരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 7: മുന്‍ വിദേശരകാര്യമന്ത്രിയും ബിജെപി നോതാവുമായ സുഷമ സ്വരാജ് (67) ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു. സുഷമയോടുള്ള ആദരസൂചകമായി രണ്ട് ദിവസം ദുഃഖാചരണമായി ആചരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. മുന്‍ വിദേശകാര്യമന്ത്രിയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്‍റെ അകാല …

സുഷമ സ്വരാജ് അന്തരിച്ചു; രണ്ട് ദിവസം ദുഃഖാചരണമായി ആചരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ Read More

ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിട്ടില്ല

ന്യൂഡല്‍ഹി ആഗസ്റ്റ് 6: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞു. അബ്ദുള്ളയെപ്പറ്റിയുള്ള അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അമിത് ഷാ. ഫറൂഖ് അദ്ദേഹത്തിന്‍റെ തന്നെ താല്‍പര്യത്തില്‍ അദ്ദേഹത്തിന്‍റെ വീട്ടിലാണെന്നും അദ്ദേഹം …

ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിട്ടില്ല Read More

അനുച്ഛേദം 370; സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി ആഗസ്റ്റ് 6: കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിനെതിരെ പ്രതിഷേധിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് ലോക്സഭയില്‍ നിന്ന് ചൊവ്വാഴ്ച ഇറങ്ങിപ്പോയി. അനുച്ഛേദം 370 അസാധുവാക്കുകയും സംസ്ഥാനത്തിനെ വിഭജിക്കുകയും ചെയ്തിനെതിരെയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. തര്‍ക്കത്തില്‍ സംസാരിക്കുകയായിരുന്നു ത്രിണമൂല്‍ നേതാവ് സുധീപ്. ഭൂമിയിലെ സ്വര്‍ഗ്ഗമാണ് കാശ്മീരെന്നും …

അനുച്ഛേദം 370; സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി Read More

അയോദ്ധ്യ കേസ്; എല്ലാ ദിവസവും വാദം കേള്‍ക്കും, തത്സമയ സംപ്രേക്ഷണം അനുവദിക്കില്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി ആഗസ്റ്റ് 6: അയോദ്ധ്യ കേസിലെ വാദം കേള്‍ക്കലിന്‍റെ ഓഡിയോ റെക്കോഡിങ്ങോ തത്സമയ സംപ്രേക്ഷണമോ അനുവദിക്കില്ലെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇത് അറിയിച്ചത്. ഇനി വിചാരണ തുടങ്ങാം എന്നാണ് ചീഫ് ജസ്റ്റിസ് …

അയോദ്ധ്യ കേസ്; എല്ലാ ദിവസവും വാദം കേള്‍ക്കും, തത്സമയ സംപ്രേക്ഷണം അനുവദിക്കില്ലെന്നും സുപ്രീംകോടതി Read More

കാശ്മീര്‍ തര്‍ക്കത്തില്‍ ലോക്സഭയില്‍ അംഗങ്ങള്‍ ഏറ്റുമുട്ടി

ന്യൂഡല്‍ഹി ആഗസ്റ്റ് 6: കാശ്മീരിന്‍റെ പ്രത്യേക പദവിയും പരിരക്ഷയും റദ്ദാക്കുന്നത് സംബന്ധിച്ച ബില്‍ പാസ്സാക്കുന്നതിനെതിരെ ട്രഷറി ബഞ്ചും, കോണ്‍ഗ്രസ്സ്, ഡിഎംകെ അംഗങ്ങളും ചൊവ്വാഴ്ച ലോക്സഭയില്‍ ഏറ്റുമുട്ടി. കാശ്മീരിന്‍റെ പദവി റദ്ദാക്കാനുള്ള ബില്‍ പരിഗണനയ്ക്കെടുക്കുന്നത് സംബന്ധിച്ചാണ് സഭയില്‍ എതിര്‍പ്പ് ഉണ്ടായത്. ഞാനൊരു വിശദീകരണമാണ് …

കാശ്മീര്‍ തര്‍ക്കത്തില്‍ ലോക്സഭയില്‍ അംഗങ്ങള്‍ ഏറ്റുമുട്ടി Read More

രബീന്ദ്രനാഥ് ടാഗോറിന്‍റെ 78-ാം ചരമവാര്‍ഷികം ആചരിച്ച് ബംഗ്ലാദേശ്

ധാക്ക ആഗസ്റ്റ് 6: പ്രമുഖ ഇന്ത്യന്‍ സാഹിത്യകാരനും സാംസ്ക്കാരിക നായകനുമായ രബീന്ദ്രനാഥ് ടാഗോറിന്‍റെ 78-ാം ചരമവാര്‍ഷികം ചൊവ്വാഴ്ച ആചരിച്ച് ബംഗ്ലാദേശ്. ബംഗാളി ഭാഷയിലും സാഹിത്യത്തിലും അതീവ ജ്ഞാനമുണ്ടായിരുന്ന ടാഗോര്‍ തന്‍റെ 80-ാം വയസ്സില്‍, 1941ല്‍ ഈ ദിവസമാണ് ഓര്‍മ്മയായത്. ടാഗോറിനോടുള്ള ആദരവ് …

രബീന്ദ്രനാഥ് ടാഗോറിന്‍റെ 78-ാം ചരമവാര്‍ഷികം ആചരിച്ച് ബംഗ്ലാദേശ് Read More

അനുച്ഛേദം 370 റദ്ദാക്കല്‍; ജമ്മുവിലേര്‍പ്പെടുത്തിയ നിയന്ത്രണം രണ്ടാം ദിവസവും തുടരുന്നു

ജമ്മു ആഗസ്റ്റ് 6: ജമ്മു കാശ്മീരിന് പ്രത്യേക പദവിയും പരിരക്ഷയും റദ്ദാക്കിയതും അനുച്ഛേദം 370 അസാധുവാക്കിയതിനെയും തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം രണ്ട് ദിവസം കൂടി തുടരും. തുടര്‍ച്ചയായ രണ്ടാം ദിവസമായ ചൊവ്വാഴ്ചയും കനത്ത നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ …

അനുച്ഛേദം 370 റദ്ദാക്കല്‍; ജമ്മുവിലേര്‍പ്പെടുത്തിയ നിയന്ത്രണം രണ്ടാം ദിവസവും തുടരുന്നു Read More

കാശ്മീരിലുള്ള തങ്ങളുടെ ആളുകളെ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണ്; ആസിഫ് ഗഫൂര്‍

മോസ്കോ ആഗസ്റ്റ് 6: അനുച്ഛേദം 370, 35 (എ) റദ്ദുചെയ്യാനുള്ള ചരിത്രപ്രധാനമായ തീരുമാനമാണ് തിങ്കളാഴ്ച സര്‍ക്കാര്‍ എടുത്തത്. പ്രദേശത്തുള്ള തങ്ങളുടെ ആള്‍ക്കാരുടെ സുരക്ഷയില്‍ ഉത്കണ്ഠയുണ്ടെന്ന് അയല്‍രാജ്യമായ പാകിസ്ഥാന്‍ അറിയിച്ചു. മോദി സര്‍ക്കാരിന്‍റെ തീരുമാനം നിയമവിരുദ്ധമാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഞായറാഴ്ച പ്രസിഡന്‍റിന്‍റെ അനുമതിയോടെ …

കാശ്മീരിലുള്ള തങ്ങളുടെ ആളുകളെ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണ്; ആസിഫ് ഗഫൂര്‍ Read More