ആനന്ദിബെന്‍ പട്ടേല്‍ യുപി ഗവര്‍ണര്‍; ലാല്‍ജി മധ്യപ്രദേശ് ഗവര്‍ണര്‍

July 20, 2019

ന്യൂഡല്‍ഹി ജൂലൈ 20: മധ്യപ്രദേശ് ഗവര്‍ണറായിരുന്ന ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ബീഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെ മധ്യപ്രദേശ് ഗവര്‍ണറായും നിയമിച്ചു. പശ്ചിമബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും നിയമിച്ചുവെന്നാണ് രാഷ്ട്രപതിഭവനില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്. ഫഗു ചൗഹാന് …

രാജ്‌നാഥ് സിങ് ജമ്മു-കാശ്മീര്‍ സന്ദര്‍ശിച്ചു; കാര്‍ഗില്‍ യുദ്ധ സ്മാരകത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

July 20, 2019

ശ്രീനഗര്‍ ജൂലൈ 20: 1999 കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കാര്‍ഗില്‍ യുദ്ധ സ്മാരകവും അദ്ദേഹം സന്ദര്‍ശിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തില്‍ സൈനിക ചീഫ് ജനറല്‍ ബിപിന്‍ റവാത്, മറ്റ് സൈനിക കമാന്‍ഡര്‍മാര്‍ …

എന്‍സിഎസ്ടി സംഘം ജൂലൈ 22ന് സോന്‍ഭദ്ര സന്ദര്‍ശിക്കും

July 20, 2019

ലഖ്‌നൗ ജൂലൈ 20: പട്ടികവര്‍ഗ്ഗ നാഷണല്‍ കമ്മീഷന്‍ (എന്‍സിഎസ്ടി) ജൂലൈ 22ന് സോന്‍ഭദ്ര സന്ദര്‍ശിക്കുമെന്ന് അറിയിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തില്‍ പട്ടികവര്‍ഗ്ഗത്തില്‍പെട്ട പത്ത് പേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലം ജൂലൈ 22ന് സന്ദര്‍ശിക്കുമെന്ന് എന്‍സിഎസ്ടി സംഘം …

സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാതെ മടങ്ങി പോകില്ല; പ്രിയങ്ക ഗാന്ധി

July 20, 2019

മിര്‍സാപൂര്‍ ജൂലൈ 20: സോന്‍ഭദ്രയില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ ഡല്‍ഹിയിലേക്ക് മടങ്ങിപോകില്ലായെന്ന് ശനിയാഴ്ച കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു. അക്രമത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി വെള്ളിയാഴ്ച സോന്‍ഭദ്രയിലേക്ക് പോകുന്ന വഴിമദ്ധ്യേയാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ് …

4094 പേരടങ്ങുന്ന പുതിയ സംഘം അമര്‍നാഥിലേക്ക് പുറപ്പെട്ടു

July 20, 2019

ജമ്മു ജൂലൈ 20: ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും 4094 തീര്‍ത്ഥാടകരടങ്ങുന്ന പുതിയ സംഘം ശനിയാഴ്ച അമര്‍നാഥിലേയ്ക്ക് പുറപ്പെട്ടു. 171 വാഹനങ്ങളിലായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അവര്‍ പോയത്. പഹല്‍ഗാമിലേക്ക് 1866 പുരുഷന്മാര്‍, 389 സ്ത്രീകള്‍, 9 കുട്ടികള്‍, എന്നിവര്‍ …

കനത്ത മഴയെ തുടര്‍ന്ന് നാല് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; 3 മരണം, മുന്നറിയിപ്പ് പ്രഖ്യാപിച്ചു

July 20, 2019

കൊച്ചി ജൂലൈ 20: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് നാല് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്ത് പല ഭാഗങ്ങളിലായി മൂന്ന് മരണം. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. എട്ട് പേരെ കാണാതാവുകയും ചെയ്തു. നിരന്തരമായ മഴയ്ക്കാണ് കേരളം സാക്ഷ്യം …

പ്രിയങ്കയെ തടഞ്ഞ് യുപി പോലീസ്

July 19, 2019

മിര്‍സാപൂര്‍ ജൂലൈ 19: കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പോലീസ്. സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ നിരവധി പേര്‍ മരിച്ചിരുന്നു. അവരെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷം സോന്‍ഭദ്രയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് …

കാബുള്‍ യൂണിവേഴ്സിറ്റിക്കടുത്ത് ഉണ്ടായ സ്ഫോടനത്തില്‍ നാല് മരണം; 16 പേര്‍ക്ക് പരിക്ക്

July 19, 2019

കാബുള്‍ ജൂലൈ 19: അഫ്ഗാനിസ്ഥാനില്‍ കാബുള്‍ യൂണിവേഴ്സിറ്റിക്കടുത്ത് നടന്ന സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. നാല് പേര്‍ക്ക് പരിക്കേറ്റു, 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രിസഭ വക്താവ് വാഹിദുള്ള മയര്‍ പറഞ്ഞു. യൂണിവേഴ്സിറ്റി …

കത്വയിലെയും സാമ്പയിലെയും പാലങ്ങള്‍ ശനിയാഴ്ച രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും

July 19, 2019

ജമ്മു ജൂലൈ 19: ജമ്മു-കാശ്മീരിലെ അതിര്‍ത്തി ജില്ലകളായ കത്വയിയെലും സാമ്പയിലെയും പാലങ്ങള്‍ ശനിയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഉദ്ഘാടനം ചെയ്യും. കത്വ ജില്ലയിലെ ഊജ് പാലമാണ് ആദ്യം ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. അതിന്ശേഷം സാമ്പ ജില്ലയിലെ ബസന്താര്‍ …

അമര്‍നാഥ് ക്ഷേത്രത്തിലേക്ക് 3627 തീര്‍ത്ഥാടകരടങ്ങുന്ന സംഘം പുറപ്പെട്ടു

July 19, 2019

ജമ്മു ജൂലൈ 19: 3627 തീര്‍ത്ഥാടകരടങ്ങുന്ന പുതിയ സംഘം ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. 157 വാഹനങ്ങളിലായാണ് തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ജീപ്പിലും മോട്ടോര്‍ബൈക്കിലുമായി അവരെ അനുഗമിക്കും. പഹല്‍ഗാമിലേക്ക് 1799 പുരുഷന്മാര്‍, 300 …