വടക്കേ മലബാറിന്റെ പുരാവൃത്തം ‘മാക്കവും മക്കളും’ നോവലായി എത്തുമ്പോൾ

October 29, 2020

ഒന്നരപ്പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം അംബികാസുതൻ മാഷിന്റെ ഒരു നോവൽ – ‘മാക്കവും മക്കളും എത്തുമ്പോൾ’. വടക്കൻ കേരളത്തിൻ്റെ പ്രമേയ പരിസരത്ത് നിന്നും അനന്യമായ ഒരു ചരിത്ര നോവൽ പിറവിയെടുക്കുകയായിരിക്കും. നാളിതുവരെ പുരാവൃത്തമായി കരുതി അവഗണിച്ചിരുന്ന വടക്കൻ നാട്ടുസാഹിത്യത്തിൻ്റെ ഇതിഹാസമാനം തെളിയിക്കുന്ന രണ്ടു …

ഒരു കുട്ടനാടൻ കൊയ്‌ത്തോർമ്മ

October 20, 2020

ആലപ്പുഴ: 1976 -77കാലഘട്ടം . എന്റെ അമ്മ വീട് ചിങ്ങവനം അടുത്ത് കുഴിമറ്റം എന്ന സ്ഥലത്ത് ആണ് . കുട്ടനാടൻ പാടങ്ങളിൽ കൊയ്‌ത്തു കാലം ആകുമ്പോൾ നാട്ടിൽ നിന്നും ധാരാളം ആൾക്കാർ കൊയ്യാൻ പോകും . പാടത്ത് കൊയ്‌ത്തിനു പോകുന്നവർ ഉച്ചയ്ക്ക് …

ഇതിഹാസമാണു നീ പ്രിയ ഗായകാ…… ………………………………..

September 27, 2020

ഇന്ത്യൻ സംഗീത ലോകത്തിലെ ഗാനനിർഝരി നിശ്ചലമായി. അഞ്ചു ദശകത്തിലധികം കാലം സംഗീത സാമ്രാജ്യത്തിൽ നിറഞ്ഞു നിന്ന അസാധാരണനായ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം മഹാമാരിയോടു പടവെട്ടി കഴിഞ്ഞ ദിവസം ജീവിതത്തിന് തിരശ്ശീലയിട്ടു. ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, നിർമ്മാതാവ്, അവതാരകൻ എന്നീ …

സെപ്റ്റംബർ 11 ന് അന്തരിച്ച സിനിമാ താരം കെ.സി.കെ ജബ്ബാറിനെ അനുസ്മരിക്കുമ്പോൾ

September 15, 2020

ചലച്ചിത്രത്തിലെ കൊള്ളിയാൻ ചക്രവാളത്തിൽ മറഞ്ഞു ……………………………………………. നാടകത്തിൻ്റെ അരങ്ങിൽ നിന്ന് ചലച്ചിത്രത്തിൻ്റെ അക്കരപ്പച്ച തേടിപ്പോയ കെ.സി.കെ ജബ്ബാർ എന്ന കലാകാരൻ അങ്ങനെ ചക്രവാളത്തിൽ മറഞ്ഞു. എഴുപതുകളിൽ മുഖ്യധാരാ മലയാള സിനിമയിൽ നായകനും ഉപനായകനുമായി നിറഞ്ഞു നിന്ന കെ.സി.കെ ജബ്ബാർ എന്ന സുനിൽ, …

ടാല്‍കം പൗഡറും ടാല്‍കം ഉള്‍പ്പട്ട ഉപഭോഗവസ്തുക്കളും ഇന്ത്യയിലെ കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

June 27, 2020

ടാല്‍കം പൗഡറില്ലാതെ ഒരു പലചരക്കു ലിസ്റ്റും പൂര്‍ണമാകുന്നില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ ഓരോ വീട്ടിലും ഒന്നോ രണ്ടോ തരം ടാല്‍കം പൗഡറാണുണ്ടാകാറുള്ളത്. കുളി കഴിഞ്ഞാല്‍ മുഖത്തും ദേഹത്തും പൗഡറിടുന്ന രീതി പതിവാണ്. ശരീരത്തിലെ നനവ് വലിച്ചെടുക്കുന്നതിനും സുഗന്ധമുണ്ടാകാനുമായി കൊച്ചു കുഞ്ഞുങ്ങളുടെ ദേഹത്തും പൗഡര്‍ …

കൊവിഡിനുശേഷം ലോകം കണ്‍തുറക്കുക ലോകയുദ്ധത്തിലേക്കോ ?

May 26, 2020

കൊറോണാനന്തര കാലം യുദ്ധങ്ങളുടെയും കലഹങ്ങളുടെയും കലാപങ്ങളുടെയും കാലമായിരിക്കുമെന്നാണ് നിരീക്ഷകമതം. കൊറോണ വാക്‌സിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വാക്‌പോര് സകല സീമകളേയും ലംഘിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന നയതന്ത്രഭാഷയുടെ സ്ഥാനത്ത് ചിരവൈരികളേപ്പോലെയാണിപ്പോള്‍ ഇരുകൂട്ടരും വാക്കുകള്‍ തൊടുക്കുന്നത്. വാക്കുകള്‍കൊണ്ടുള്ള ഈ …

ശ്രീചിത്രയ്ക്ക് വീണ്ടും ദേശീയ അംഗീകാരം, ആര്‍എന്‍എ കിറ്റിന് അനുമതി

May 20, 2020

തിരുവനന്തപുരം: ശ്രീചിത്രയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. സ്വന്തമായി വികസിപ്പിച്ചെടുത്ത ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റ് ‘ചിത്ര മാഗ്ന’യ്ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കോവിഡ്- 19 പിസിആര്‍, ലാംപ് പരിശോധനകള്‍ക്കായി മാഗ്നറ്റിക് ബീഡ് അടിസ്ഥാന ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റാണ് …

അമുക്കുരം ലൈംഗികശേഷിക്ക് മാത്രമല്ല വൈറസിനെ പ്രതിരോധിക്കാനും കൊള്ളാം.

May 19, 2020

രോഗപ്രതിരോധം ഏറെ അത്യാവശ്യമായ ഈ കാലത്ത് പ്രകൃതിദത്തമായ ഔഷധത്തെ നമുക്ക് ആശ്രയിക്കാം.ശരീരത്തിൻ്റെ സത്വബലം നിലനിർത്തിയാൽ രോഗത്തെ അനായാസം ചെറുക്കാം. സ്വാഭാവികമായ ശരീരശക്തി ക്രമരഹിതമായ ജീവിതശൈലി മൂലം കുറയാം, അതിനാൽ പ്രത്യേകശ്രദ്ധ ആരോഗ്യത്തിന് നൽകണം. അശ്വഗന്ധം അഥവാ അമുക്കരം ഒരു അത്യത്ഭുതകരമായ ഔഷധമാണ്. …

വിജിലൻസിന്റെ കൈയും കണ്ണും കെട്ടി.അഴിമതി ചോദ്യം ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ പുറത്താക്കി

May 18, 2020

കേരളത്തിലെ വിജിലൻസ് പ്രവർത്തന സംവിധാനം പൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സുപ്രീം കോടതി ഉത്തരവുകൾ അട്ടിമറിച്ചും രാജ്യത്തിന്റെ നിയമങ്ങൾ അട്ടിമറിച്ചും മാർച്ച് 2017-ഇൽ പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ G.O. അഴിമതിക്കാരെ സംരഷിക്കാൻ. G.O.(P)No.09/2017/vig dated 29.3.2017 എന്ന നിയമവിരുദ്ധ ഉത്തരവ് പ്രകാരം വിജിലൻസ് വകുപ്പ് …

വിരല്‍ത്തുമ്പില്‍ എത്തുന്ന ലൈംഗികാതിക്രമം

May 14, 2020

ഉന്നതവിദ്യാഭ്യാസത്തിന് മക്കളെ അയക്കുന്ന കോളേജുകളില്‍, ലക്ഷങ്ങള്‍ ഫീസ് കൊടുക്കാന്‍ ഒരുങ്ങി, അവിടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലെന്നു ഉറപ്പു വരുത്തി, മക്കളുടെ വിദ്യാഭ്യാസവും ഭാവിയും സേഫ് ആക്കുന്ന മാതാപിതാക്കള്‍ ഒട്ടും കുറവല്ല. ശിശുകേന്ദ്രീകൃത കുടുംബ വ്യവസ്ഥയാണ് മിക്കവാറും ഇന്ന് എല്ലായിടത്തും. മക്കള്‍ അല്ലലറിയാതെ …