മാധ്യമവിചാരണ എന്ന പദത്തിന് ഇനി പുതിയ അർത്ഥം
മാധ്യമവിചാരണ സുപരിചിത പദമാണ്. ചിലപ്പോൾ ചിലർക്ക് ഇത് മധുരിക്കും. മറ്റുചിലർക്ക് കയ്ക്കും. ഒരിക്കൽ മധുരിച്ചവർക്ക് മറ്റൊരിക്കൽ കയ്ക്കും. എല്ലാവർക്കും എല്ലായിപ്പോഴും ഇഷ്ടമുള്ളതോ വെറുപ്പുള്ളതോ ആയ കാര്യമല്ല ഈ വിചാരണ. ലഖിംപൂർ കൊലപാതകങ്ങൾ സംബന്ധിച്ച് വിശകലനങ്ങളും അന്വേഷണങ്ങളും വീഡിയോയും എല്ലാം ബിജെപിക്കോ ചുരുങ്ങിയപക്ഷം …
മാധ്യമവിചാരണ എന്ന പദത്തിന് ഇനി പുതിയ അർത്ഥം Read More