75 വര്‍ഷക്കാലം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലായിരുന്ന പാര്‍ലിമെന്റ് മന്ദിരത്തിന് വിട

75 വര്‍ഷക്കാലം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ആ പാര്‍ലിമെന്റ് മന്ദിരത്തോട് രാജ്യം വിടചൊല്ലി. പഴയ പാര്‍ലിമെന്റ് മന്ദിരത്തിലെ അവസാന സെഷനും പൂര്‍ത്തിയാക്കി ഇരുസഭകളും പിരിഞ്ഞു. രാജ്യസഭയും ലോക്‌സഭയും ചൊവ്വാഴ്ച ഉച്ചയ്ക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരും. രാജ്യസഭ ഉച്ചയ്ക്ക് …

75 വര്‍ഷക്കാലം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലായിരുന്ന പാര്‍ലിമെന്റ് മന്ദിരത്തിന് വിട Read More

അതിര്‍ത്തി സുരക്ഷയും കേന്ദ്ര പദ്ധതികളും

പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായി പങ്കിടുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ക്കടുത്ത് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി പരിഷ്‌കാരകളും പദ്ധതികളും നടപ്പാക്കി വരികയാണ്. കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ആരംഭിക്കുക മാത്രമല്ല, റോഡുകള്‍, …

അതിര്‍ത്തി സുരക്ഷയും കേന്ദ്ര പദ്ധതികളും Read More

ഇന്ന് ലോക ഓസോണ്‍ ദിനം: വിള്ളല്‍ വീഴ്ത്താതെ കാക്കാം രക്ഷാകവചം

ജീവന്റെ നിലനില്‍പ്പിന് രക്ഷാകവചമായി നിലകൊള്ളുന്നവയാണ് ഓസോണ്‍പാളി. നശീകരണ പ്രവര്‍ത്തനങ്ങളിലൂടെ അവയെ തകര്‍ക്കുന്ന രീതിക്ക് വരും തലമുറയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും. ഓരോ വര്‍ഷവും സെപ്റ്റംബര്‍ 16ന് ലോക ഓസോണ്‍ദിനം എത്തുമ്പോള്‍ മാത്രമാണ് മനുഷ്യര്‍ അവയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നത്. എന്നാല്‍ ജീവന്റെ നിലനില്‍പ്പിന് …

ഇന്ന് ലോക ഓസോണ്‍ ദിനം: വിള്ളല്‍ വീഴ്ത്താതെ കാക്കാം രക്ഷാകവചം Read More

കേരളത്തിന്റെ കടത്തിന്റെ ഉത്തരവാദിത്വം ആര്‍ക്ക്?

കേരളം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം മൊത്തം കേന്ദ്രത്തിന്റെ മേലാണ് സംസ്ഥാന സര്‍ക്കാര്‍ കെട്ടിവെക്കാറുള്ളത്. എന്നാല്‍ കേന്ദ്രം മാത്രമല്ല, വലിയൊരളവോളം സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരമായ വീഴ്ചകളാണ് കാരണമെന്നാണ് കഴിഞ്ഞ ദിവസം സഭയില്‍ വെച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി …

കേരളത്തിന്റെ കടത്തിന്റെ ഉത്തരവാദിത്വം ആര്‍ക്ക്? Read More

രാഷ്ടതലവന്‍മാരുടെ കൂടികാഴ്ചകള്‍ ആശങ്ക പരത്തുന്നു

ഒരുവശത്ത് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാകേണ്ട ആഗോള സഹകരണത്തിന്റെയും ലോകസമാധാനത്തിന്റെയും വെള്ളപ്പുക ഉയര്‍ത്തി ജി20 പോലുള്ള ഉച്ചകോടികള്‍ വിജയകരമായി നടക്കുമ്പോള്‍ അതിന് സമാന്തരമായിത്തന്നെ ലോകസമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തില്‍ ചില രാഷ്ടതലവന്‍മാര്‍ പ്രത്യേക അജന്‍ഡ വച്ച് കൂടിക്കാഴ്ചകള്‍ നടത്തുന്നത് ആശങ്ക പരത്തുന്നു. നിലവില്‍ …

രാഷ്ടതലവന്‍മാരുടെ കൂടികാഴ്ചകള്‍ ആശങ്ക പരത്തുന്നു Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍, ചരിത്രം പറയുന്നത്

മോദി സര്‍ക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്, ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ ശിപാര്‍ശകള്‍ നല്‍കാനാണ്.പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 11ന് അവസാനിച്ചു. ശീതകാല …

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍, ചരിത്രം പറയുന്നത് Read More

ഉരുക്ക് പണിയില്‍ നിന്ന് പിറവിയെടുത്ത കരുവാരക്കുണ്ട്

ഇന്ന് കരുവാരക്കുണ്ട് എന്ന പ്രദേശം ഉത്തര കേരളത്തിലെ ഒരു തീര്‍ത്തും അപ്രശസ്തമായ ഒരു മേഖലയാണ്. സമീപപ്രദേശങ്ങളില്‍ ‘കുണ്ട്’ എന്ന ശബ്ദശകലം കൂട്ടിച്ചേര്‍ക്കപ്പെട്ട അനേകം പ്രദേശങ്ങള്‍ വേറെയുമുണ്ട്. ഇന്ന് ഏവരും മറന്ന ഒരു പ്രദേശമാണെങ്കിലും കരുവാരക്കുണ്ടിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഭൂമിയിലെ ആദ്യ വ്യാവസായിക …

ഉരുക്ക് പണിയില്‍ നിന്ന് പിറവിയെടുത്ത കരുവാരക്കുണ്ട് Read More

എന്താണ് നിപ വൈറസ്?ലക്ഷണങ്ങള്‍ എന്തെല്ലാം?

കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ജില്ല മാത്രമല്ല സംസ്ഥാനമാകെ ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ നിപ എന്ത്, എങ്ങനെ, പ്രതിരോധം, ചികിത്സ എന്നിവയെ കുറിച്ച് കൂടുതലറിയാം. എന്താണ് നിപ വൈറസ്? ഹെനിപാ വൈറസ് …

എന്താണ് നിപ വൈറസ്?ലക്ഷണങ്ങള്‍ എന്തെല്ലാം? Read More

ഫയര്‍ എഞ്ചിനും വേഗപ്പൂട്ട്!

ജീവന്‍ രക്ഷാ ദൗത്യവുമായി കുതിച്ച് എത്തേണ്ടുന്ന ഫയര്‍ എന്‍ജിനുകളുടെ വേഗതയ്ക്ക് സര്‍ക്കാര്‍ കത്രികപ്പൂട്ടിട്ടു. ജീപ്പുകള്‍ ഒഴികെയുള്ള ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് എല്ലാം പരമാവധി വേഗത മണിക്കൂറില്‍ 80 കി.മീ. യാക്കി നിശ്ചയിച്ച് സ്പീഡ് ഗവേര്‍ണറുകള്‍ ഫിറ്റു ചെയ്തു. അഗ്‌നി രക്ഷാ സേനയ്ക്കു വേണ്ടി …

ഫയര്‍ എഞ്ചിനും വേഗപ്പൂട്ട്! Read More

ചൈനയും മണിപ്പൂരും: ചില ചിന്തകളും ചരിത്രവും

സ്വതന്ത്ര ഇന്ത്യയില്‍ 1949ല്‍ ലയിച്ചിരുന്നെങ്കിലും 23 വര്‍ഷങ്ങള്‍ക്ക് ശേഷം 1972ലാണ് മണിപ്പൂര്‍ എന്ന സംസ്ഥാനം രൂപവത്കൃതമാകുന്നത്. ഇന്ത്യയുമായി ലയിക്കുന്നതില്‍ മെയ്തേയ് വിഭാഗത്തിന് അന്നേ എതിര്‍പ്പുകളുണ്ടായിരുന്നു. ബംഗ്ലാദേശ് പോലെ സ്വന്തമായൊരു രാജ്യം രൂപവത്കരിക്കലായിരുന്നു അവരുടെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ 1964ല്‍ യുനൈറ്റഡ് നാഷനല്‍ …

ചൈനയും മണിപ്പൂരും: ചില ചിന്തകളും ചരിത്രവും Read More