അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്സിവിൽ സർവ്വീസ് അക്കാദമിയിൽ സീറ്റൊഴിവ്
February 17, 2021 - 4:09 pm
കാസർകോട്: കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്തവരുടെ മക്കൾക്കും ആശ്രിതർക്കും കിലെയുടെ കീഴിലുള്ള സിവിൽ സർവ്വീസ് അക്കാദമിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0471 2479966, 9497059782