അറിയിപ്പുകള്‍ സിവിൽ സർവ്വീസ് അക്കാദമിയിൽ സീറ്റൊഴിവ് By ന്യൂസ് ഡെസ്ക് • February 17, 2021കാസർകോട്: കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്തവരുടെ മക്കൾക്കും ആശ്രിതർക്കും കിലെയുടെ കീഴിലുള്ള സിവിൽ സർവ്വീസ് അക്കാദമിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0471 2479966, 9497059782 Read full story