പ്രൊപ്പോസൽ ഫോറം 15 വരെ ഹാജരാക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് നടപ്പിലാക്കി വരുന്ന ഇൻഷ്വറൻസ് പദ്ധതി പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ ഫോറം ഹാജരാക്കണം. തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന കള്ള് ഷോപ്പുകളിലെ തൊഴിലാളികളിൽ പ്രൊപ്പോസൽ ഫോറം ഇതുവരെ ഹാജരാക്കാത്തവർ 15നു മുൻപ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2448451.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105445

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →