
അറിയിപ്പുകള്‍
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് നടപ്പിലാക്കി വരുന്ന ഇൻഷ്വറൻസ് പദ്ധതി പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ ഫോറം ഹാജരാക്കണം. തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന കള്ള് ഷോപ്പുകളിലെ തൊഴിലാളികളിൽ പ്രൊപ്പോസൽ ഫോറം...
