മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ മൂന്നു വയസുകാരൻ കുഴ​ല്‍​കി​ണ​റി​ൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കുഴ​ല്‍​കി​ണ​റി​നു​ള്ളി​ലേ​ക്ക് വീണ മൂ​ന്ന് വ​യ​സു​കാ​രനെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. മധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശിലെ നി​വാ​രി​യി​ലാ​ണ് സം​ഭ​വം. 200 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ല്‍​കി​ണ​റി​നു​ള്ളി​ലേക്കാണ് കുട്ടി വീണത്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റു​ക​ളാ​യി കു​ട്ടി കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

രക്ഷാപ്രവർത്തനത്തിനായി കു​ട്ടി​ക്ക് ഓ​ക്സി​ജ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​. കു​ഴ​ല്‍ കി​ണ​റി​ന് സ​മാ​ന്ത​ര​മാ​യി നി​ല​വി​ല്‍ 60 അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ കു​ഴി​യെ​ടു​ത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →