അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഭോപ്പാല്‍: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാഗ് ഫർഹത്ത് അഫ്‌സയില്‍ താമസിക്കുന്ന ഷോയിബ് ഖാന്‍റെ മകൻ ഐസാൻ ഖാൻ (14) ആണ് മരിച്ചത്.2024 ഒക്ടോബർ 21 തിങ്കളാഴ്ച ഉച്ചക്ക് ഐസാന്‍റെ അമ്മാവൻ പ്രാർത്ഥിക്കാന്‍ പോകുമ്പോഴാണ് സംഭവം. …

അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ Read More

കെട്ടിവെക്കാൻ 25,000 രൂപയുടെ ചില്ലറ നാണയങ്ങളുമായി സ്ഥാനാർത്ഥി

ഭോപ്പാല്‍ : ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നാണയമായി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി. 25,000 രൂപയുടെ നാണയക്കെട്ടുമായാണ് സ്ഥാനാര്‍ഥി കലക്ടറുടെ ഓഫീസില്‍ എത്തിയത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിനയ് ചക്രബര്‍ത്തിയാണ് നാണയ ശേഖരവുമായി എത്തിയത്. പത്ത് …

കെട്ടിവെക്കാൻ 25,000 രൂപയുടെ ചില്ലറ നാണയങ്ങളുമായി സ്ഥാനാർത്ഥി Read More

കോൺഗ്രസിനെ നയിക്കുന്നത് അർബൻ നക്സലുകൾ; വിവാദ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭോപ്പാൽ: കോണ്‍ഗ്രസിന് നിലവില്‍ നേതൃത്വം നല്‍കുന്നത് ചില അര്‍ബന്‍ നക്‌സലുകളാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ കാര്യങ്ങള്‍ കരാര്‍ നല്‍കിയിരിക്കുകയാണെന്നും നേതാക്കളല്ല കോണ്‍ഗ്രസിനെ നടത്തിക്കൊണ്ട് പോകുന്നതെന്നും ഭോപ്പാലില്‍ നടന്ന ‘കാര്യകര്‍ത്ത മഹാകുംഭ്’ എന്ന പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ …

കോൺഗ്രസിനെ നയിക്കുന്നത് അർബൻ നക്സലുകൾ; വിവാദ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ഉത്തര്‍പ്രദേശിന് പിന്നാലെ മത പരിവര്‍ത്തന നിരോധന ബില്‍ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍, ബില്ല് നിയമമായാല്‍ മതപരിവര്‍ത്തനം ചെയ്താല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും

ഭോപ്പാല്‍: ഉത്തര്‍പ്രദേശിന് പിന്നാലെ മത പരിവര്‍ത്തന നിരോധന ബില്‍ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ശബ്ദ വോട്ടോടുകൂടിയാണ് മന്ത്രിസഭ ബില്ല് പാസാക്കിയത്. ബില്ല് നിയമമായാല്‍ മതപരിവര്‍ത്തനം ചെയ്താല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും. ഈ മാസം …

ഉത്തര്‍പ്രദേശിന് പിന്നാലെ മത പരിവര്‍ത്തന നിരോധന ബില്‍ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍, ബില്ല് നിയമമായാല്‍ മതപരിവര്‍ത്തനം ചെയ്താല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും Read More

ശൂദ്രനെ ശൂദ്രനെന്ന് വിളിച്ചാൽ എന്തുകൊണ്ടാണ് അവർക്കത് മോശമായി തോന്നുന്നത്, ജാതീയ പരാമർശം നടത്തി വിവാദം സൃഷ്ടിച്ച് ബിജെപി എം.പി.

ഭോപ്പാൽ: ശൂദ്രനെ ശൂദ്രനെന്ന് വിളിച്ചാൽ എന്തുകൊണ്ടാണ് അവർക്കത് മോശമായി തോന്നുന്നത് എന്ന് ജാതീയ പരാമർശം നടത്തി ബി.ജെ.പി എം പി പ്രഗ്യാ സിംഗ് താക്കൂർ. മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു പൊതുപരിപാടിയിൽ വെച്ചാണ് പ്രഗ്യാ സിംഗ് താക്കൂറിൻ്റെ വിവാദ പ്രസംഗം “ഒരു ക്ഷത്രിയനെ …

ശൂദ്രനെ ശൂദ്രനെന്ന് വിളിച്ചാൽ എന്തുകൊണ്ടാണ് അവർക്കത് മോശമായി തോന്നുന്നത്, ജാതീയ പരാമർശം നടത്തി വിവാദം സൃഷ്ടിച്ച് ബിജെപി എം.പി. Read More

മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ മൂന്നു വയസുകാരൻ കുഴ​ല്‍​കി​ണ​റി​ൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കുഴ​ല്‍​കി​ണ​റി​നു​ള്ളി​ലേ​ക്ക് വീണ മൂ​ന്ന് വ​യ​സു​കാ​രനെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. മധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശിലെ നി​വാ​രി​യി​ലാ​ണ് സം​ഭ​വം. 200 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ല്‍​കി​ണ​റി​നു​ള്ളി​ലേക്കാണ് കുട്ടി വീണത്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റു​ക​ളാ​യി കു​ട്ടി …

മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ മൂന്നു വയസുകാരൻ കുഴ​ല്‍​കി​ണ​റി​ൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു Read More

റെയിൽവേ ജീവനക്കാർ യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ചു

ഭോപ്പാല്‍:മധ്യപ്രദേശിലെ ഭോപ്പാലില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ 22കാരിയെ ബലാത്സംഗത്തിനിരയാക്കി. രണ്ട് റെയില്‍വേ ജീവനക്കാരാണ് 26.9. 2020 ശനിയാഴ്ചയാണ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഉത്തര്‍പ്രദേശിലെ മഹോബയില്‍ നിന്നുള്ള യുവതിയെ ഭോപ്പാല്‍ മെയിന്‍ സ്റ്റേഷനില്‍ വച്ചാണ് പീഡിപ്പിച്ചത്. പ്രതികള്‍ മയക്കുമരുന്ന് കലര്‍ന്ന പാനീയം …

റെയിൽവേ ജീവനക്കാർ യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ചു Read More

മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഉമാഭാരതി തരംഗമുണ്ടാക്കാൻ ബി.ജെ.പി

ഭോപ്പാൽ: ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് വീണ്ടും ഉമാഭാരതിയെ ഇറക്കുകയാണ് ബിജെപി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഉമാഭാരതി, ശിവരാജ് സിംഗ് ചൗഹാൻ കൂട്ടുകെട്ടാകും ബിജെപിയുടെ പ്രചരണത്തിന് ചുക്കാൻ പിടിക്കുക. സംസ്ഥാനത്ത് 28 അസംബ്ലി നിയോജക മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. മധ്യപ്രദേശിൽ പിന്നാക്ക …

മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഉമാഭാരതി തരംഗമുണ്ടാക്കാൻ ബി.ജെ.പി Read More

അവര്‍ ഞങ്ങളെ അടിക്കുകയാണ്, അവര്‍ ഞങ്ങളെ കൊല്ലുകയാണ്.- പോലീസിന്‍റെ പീഡനത്തിനിരയായ യുവാവ്.

ഭോപ്പാല്‍ : സിഖ് യുവാവിന്‍റെ മുടിയില്‍ പിടിച്ച് പോലീസ് വലിച്ചിഴക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍.  മദ്ധ്യപ്രദേശിലെ ബര്‍വാനിയിലാണ്  പ്രേംസിംഗ് എന്ന സിഖ് യുവാവ് പോലീസ് പീഡനത്തിനിരയായത്. അവര്‍ ഞങ്ങളെ അടിക്കുകയാണ്, അവര്‍ ഞങ്ങളെ  കൊല്ലുകയാണ്, അവര്‍ ഞങ്ങളുടെ മുടിയില്‍ പിടിച്ചു വലിച്ചിഴക്കുകയാണ് എന്നുപറഞ്ഞ്   ഉറക്കെ കരഞ്ഞ പ്രേംസിംഗ്  ചുറ്റും …

അവര്‍ ഞങ്ങളെ അടിക്കുകയാണ്, അവര്‍ ഞങ്ങളെ കൊല്ലുകയാണ്.- പോലീസിന്‍റെ പീഡനത്തിനിരയായ യുവാവ്. Read More

മൈനര്‍ അടക്കം അഞ്ച് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ 68കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഒളിവില്‍, സഹായിയായ യുവതി അറസ്റ്റില്‍

ഭോപ്പാല്‍: മൈനര്‍ അടക്കം അഞ്ച് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ 68കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഒളിവില്‍. ഭോപ്പാലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളായ പ്യാരെ മിയ (68) എന്നയാള്‍ക്കെതിരേയാണ് പൊലീസ് കേസ് എടുത്തത്. ഇയാള്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്യാരെയുടെ സഹായിയായ സ്വീറ്റി വിശ്വകര്‍മ(21)യെന്ന യുവതിയെ പോലീസ് …

മൈനര്‍ അടക്കം അഞ്ച് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ 68കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഒളിവില്‍, സഹായിയായ യുവതി അറസ്റ്റില്‍ Read More