
പുല്‍വാമയില്‍ വിമര്‍ശവുമായി ദിഗ്വിജയ്; തിരിച്ചടിച്ച് ശിവരാജ് സിങ് ചൗഹാന്‍
ഭോപ്പാല്‍: പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ ട്വീറ്റിനെതിരെ ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍. ദിഗ്വിജയ് സിങിന്റെ സംസാര ഭാഷ പാകിസ്താന്റേത് പോലെയെന്ന് ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു. 2019-ല്‍ 40 സൈനികര്‍ വീരമൃത്യുവരിക്കാനിടയാക്കിയ പുല്‍വാമയിലെ …