ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കുഴ​ല്‍​കി​ണ​റി​നു​ള്ളി​ലേ​ക്ക് വീണ മൂ​ന്ന് വ​യ​സു​കാ​രനെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. മധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശിലെ നി​വാ​രി​യി​ലാ​ണ് സം​ഭ​വം. 200 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ല്‍​കി​ണ​റി​നു​ള്ളി​ലേക്കാണ് കുട്ടി വീണത്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റു​ക​ളാ​യി കു​ട്ടി...
Read full story
ന്യൂഡല്‍ഹി നവംബര്‍ 4: മറ്റൊരു ദുരന്തത്തിന് കൂടി രാജ്യം സാക്ഷ്യം വഹിച്ചു. ഹരിയാനയിലെ കര്‍ണാലില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരി ശിവാനി മരിച്ചു. 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 16 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങിക്കിടന്നതിനൊടുവിലാണ്...
Read full story