ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​നയുമാണ്ടായ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ൾ കൊല്ലപ്പെട്ടു

ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ബി​ജാ​പു​ർ ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ജനുവരി 29 ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 285 മാ​വോ​യി​സ്റ്റു​ക​ളാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്

ഒ​രു എ​കെ 47 റൈ​ഫി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ സു​ര​ക്ഷാ​സേ​ന പി​ടി​ച്ചെ​ടു​ത്തു. ഈ ​മാ​സം ഛത്തീ​സ്ഗ​ഡി​ൽ 22 മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 285 മാ​വോ​യി​സ്റ്റു​ക​ളാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →