റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കാം

November 23, 2019 - 3:24 pm

ന്യൂഡല്‍ഹി നവംബര്‍ 23: പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ശാസ്ത്രജ്ഞന്‍. ഡല്‍ഹിയിലടക്കം പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളും വൈകാതെ സാധ്യമാക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. പ്ലാസ്റ്റിക്കില്‍ നിന്ന് ഡീസലുണ്ടാക്കാനുള്ള ഗവേഷണം ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *