പരിസ്ഥിതിക്ക്‌ ദോഷകരമാകുന്ന എല്ലാ പ്ലാസ്റ്റിക്ക്‌ വസ്‌തുക്കള്‍ക്കും 2022 ജൂലൈ 1 മുതല്‍ നിരോധനം വരുന്നു

February 15, 2022

ന്യൂ ഡല്‍ഹി: പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക്‌ പതാക മുതല്‍ ഇയര്‍ ബഡ്‌സ്‌ വരെയുളള സാധനങ്ങള്‍ക്ക് 2022 ജൂലൈ 1 മുതല്‍ കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തുന്നു. ഇത്തരം വസ്‌തുക്കളുടെ ഉല്‍പ്പാദനം, സംഭരണം,വിതരണം, ഉപയോഗം ഉള്‍പ്പടെ യുളളവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികള്‍ക്കും മലിനീകരണ നിയന്ത്രണ …

തിരുവനന്തപുരം: സ്വതന്ത്ര്യദിനാഘോഷം: രാവിലെ 9ന് മുഖ്യമന്ത്രി പതാക ഉയർത്തും

August 11, 2021

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. സായുധസേനകളുടെയും സായുധമല്ലാത്ത ഘടകങ്ങളുടെയും അഭിവാദ്യം സ്വീകരിക്കും. ജില്ലകളിൽ ചുമതലപ്പെട്ട മന്ത്രിമാർ രാവിലെ 9 മണിക്കോ അതിനു ശേഷമോ …

പെട്രോളിനൊപ്പം കത്തിക്കയറി പ്ലാസ്റ്റിക് വിലയും

June 13, 2021

ദിനംപ്രതി ഉയരുന്ന പെട്രോൾ വിലയ്ക്കൊപ്പം പ്ലാസ്റ്റിക് വിലയും കുതിച്ചുയരുന്നു. പെട്രോളിയം ഉപോത്പന്നമായ പി.വി.സി.(പോളി വിനയിൽ ക്ലോറൈഡ്) ഉപയോഗിച്ചുണ്ടാക്കുന്ന പൈപ്പുകൾ ഉൾപ്പെടെയുള്ളവയുടെ വിലയാണ് കുതിക്കുന്നത്.പി.വി.സി.വില ഒരുവർഷം കൊണ്ട് ഇരട്ടിയിലധികമായി ഇപ്പോൾ ആഴ്ചയിൽ ഏഴ്, എട്ട് രൂപയൊക്കെയാണ് കൂടുന്നത്. പൈപ്പുകൾക്കും മറ്റും വിലകൂടിയത് നിർമാണ …

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേറിട്ട വഴികളുമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത്

March 11, 2020

കാസർഗോഡ് മാർച്ച് 11: ഹരിത കേരളം മിഷന്റെ ശുചിത്വ -മാലിന്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അജൈവ മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ പുതിയ വഴികളുമായി തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പുതിയ വസ്തുക്കളുണ്ടാക്കുകയോ, സാധ്യമാകുന്ന മറ്റ് പ്രവര്‍ത്തികള്‍ക്കുപയോഗിക്കുകയോ ചെയ്ത് പഞ്ചായത്തിലെ അജൈവ മാലിന്യങ്ങളും …

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു

January 1, 2020

തിരുവനന്തപുരം ജനുവരി 1: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു. ഈ മാസം 15 വരെ ശിക്ഷാ നടപടിയുണ്ടാകില്ല. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നവംബറിലാണ് മന്ത്രിസഭ യോഗം തീരുമാനമെടുത്തത്. …

പുതുവര്‍ഷത്തില്‍ പ്ലാസ്റ്റിക് നിരോധനം അടക്കം പുതിയ ഉത്തരവുകള്‍

December 31, 2019

തിരുവനന്തപുരം ഡിസംബര്‍ 31: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ പ്ലാസ്റ്റിക്കിനും ജനുവരി ഒന്നുമുതല്‍ നിരോധനം. എന്നാവ് വെള്ളം, മദ്യം വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ക്കവറിനും ബ്രാന്റഡ്‌ ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണത്തിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും …

ശബരിമല: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി

November 25, 2019

കൊച്ചി നവംബര്‍ 25: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വസ്തുക്കള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം …

പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കാം

November 23, 2019

ന്യൂഡല്‍ഹി നവംബര്‍ 23: പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ശാസ്ത്രജ്ഞന്‍. ഡല്‍ഹിയിലടക്കം പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളും വൈകാതെ സാധ്യമാക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. …

പ്ലാസ്റ്റിക് നിരോധനം: ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

November 22, 2019

തിരുവനന്തപുരം നവംബര്‍ 22: സംസ്ഥാനത്ത് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് നിര്‍മ്മാണവും വില്‍പ്പനയും സൂക്ഷിക്കലും നിരോധിച്ചു. ജനുവരി ഒന്നുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍ക്കവറുകള്‍, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കും വ്യവസ്ഥകളോടെ ഇളവുണ്ട്. …

ഹരിത തിരഞ്ഞെടുപ്പ് ആരംഭിച്ചു – സിഇഒ ആർ ടെലാംഗ്

October 19, 2019

ഗാങ്‌ടോക്ക് ഒക്ടോബർ 19: ചീഫ് ഇലക്ടറൽ ഓഫീസർ ആർ തെലംഗ്, ഐ‌എ‌എസ് ഹരിത തിരഞ്ഞെടുപ്പ് ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിന് സിഇപി ഊന്നൽ നൽകുന്നു. ഒക്ടോബർ 21 ന് 3 നിയോജകമണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് പ്ലാസ്റ്റിക് ഒഴികെയുള്ള വസ്തുക്കൾ ഉപയോഗിക്കാൻ അദ്ദേഹം ബന്ധപ്പെട്ട …