റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

യുവതിയും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍

September 4, 2020 - 12:41 pm

ഇടുക്കി: കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി യും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍. ഇടുക്കി കഞ്ഞിക്കുഴി വെണ്‍മണി സ്വേദശിനി സന്ധ്യാ(31),വെളളിയാമറ്റം പതിക്കല്‍ ഷൈന്‍ (28) എന്നിവരാണ്‌ അറസ്റ്റിലായത്‌. അഞ്ചുവയസുളള ആണ്‍കുട്ടിയേയും 11 വയസുളള പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ 2020 ജൂലൈ 31 നാണ്‌ ഇവര്‍ സ്ഥലം വിട്ടത്.

ഷൈന്‍ ജെസിബി ഓപ്പറേറ്ററാണ്‌. കണ്ണൂര്‍ ജില്ലയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇവര്‍. കഞ്ഞിക്കുഴി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കി.പ്രതികളെ കോടതി റിമാന്റ്‌ ചെയ്‌തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *