പ്രധാന വിവരങ്ങൾ
- പ്രതി അങ്കണവാടി അധ്യാപികയുടെ മകൻ
- • മൂന്നര വയസുകാരിക്കെതിരായ അതിക്രമക്കേസിൽ പ്രതി പിടിയിൽ.
- • പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്.
- • പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
- • പ്രതിയെ കോടതിയിൽ ഹാജരാക്കും.
- • അങ്കണവാടി വർക്കർക്കെതിരെ അച്ചടക്ക നടപടി.

