കൊച്ചി |എറണാകുളം മലയാറ്റൂരിൽ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. . മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്. മാർച്ച് 23 ന് വൈകിട്ട് 5 മണിയോടെയായിരുന്നു അച്ഛനും മകനും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്....
Read full story
ഇടുക്കി: പീരുമേട്ടില്‍ പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. മാർച്ച് 21ന് ഉച്ചയ്ക്ക് ശേഷം പ്രിയങ്കയുടെ വീട്ടില്‍ വച്ചാണ് കുട്ടിക്ക് മദ്യം നല്‍കിയത്. കട്ടൻ ചായ...
Read full story
ശിവ്പുരി | മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ ദുർമന്ത്രവാദത്തിന് ഇരയായി ആറുമാസം പ്രായമായ കുരുന്ന്. മാർച്ച് 13-ന് കോലാരാസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ മന്ത്രവാദി രഘുവീർ ധാക്കഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.കുഞ്ഞിന് ബാധ ഏൽക്കുകയാണെന്ന്...
Read full story
ആലപ്പുഴ: മൂന്ന് വയസുകാരിയെ സ്കൂട്ടറിന്റെ സീറ്റിൽ നിർത്തി യാത്ര ചെയ്ത പിതാവിന്റെ ലൈസൻസ് റദ്ദാക്കും. അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ചേർത്തല പതിനൊന്നാം മൈൽ റോഡിൽ അർധരാത്രിയിലായിരുന്നു സംഭവം. പിന്നാലെ വാഹനങ്ങളിൽ...
Read full story