റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ‘മിഷൻ സമുദ്ര’യ്ക്ക് ₹400 കോടി; വിഴിഞ്ഞം കേന്ദ്രമാക്കി മാരിടൈം സമ്പദ്‌വ്യവസ്ഥ വികസനം.
  • ‘കേരള നോളജ് വാലി’യ്ക്ക് ₹100 കോടി; വിദേശ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ആകർഷിക്കും.
  • ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’; കുടുംബത്തിന് വാർഷികം ₹25 ലക്ഷം വരെ പരിരക്ഷ.
  • 10,000 പുതിയ എംഎസ്എംഇ സംരംഭങ്ങൾ; തൊഴിലും നിക്ഷേപവും വർധിപ്പിക്കും.
  • തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോയും നാല് വിമാനത്താവള വികസനത്തിനായി ₹200 കോടിയും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *