പ്രധാന വിവരങ്ങൾ
- പ്രധാന വിവരങ്ങൾ
- എട്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി.
- സംസ്ഥാനത്ത് പുതിയ നിപ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.
- സമ്പർക്കപ്പട്ടികയിൽ നിലവിൽ 103 പേർ.
- രോഗിക്ക് റെംഡിസിവറിന്റെ ആദ്യ ഡോസ് നൽകി.
- രാമനാട്ടുകരയിലെ 320 വീടുകളിലും സർവേ പൂർത്തിയായി.

