റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സൂറത്തിലെ പരിപാടിയിൽ മോദിയുടെ പരാമർശം

ഹൈലൈറ്റുകൾ

  • കർണാടകയിൽ ജനരോഷം ഉയർന്നതിനാലാണ് മുഖ്യമന്ത്രി മാറ്റമെന്ന് മോദി.
  • സൂറത്തിലെ പൊതുപരിപാടിയിലായിരുന്നു പരാമർശം.
  • കോൺഗ്രസ് അനിശ്ചിതത്വത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശനം.
  • ജനങ്ങൾ പലതവണ കോൺഗ്രസിന് മറുപടി നൽകിയെന്ന് അവകാശവാദം.
  • രാജ്യം ആശാവാദത്തിന്റെയും വികസനത്തിന്റെയും പാതയിലാണെന്ന് മോദി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *