ട്വിറ്ററിനെതിരെ കോൺഗ്രസ്സ്; ട്വിറ്റർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് രാഹുൽ ഗാന്ധി

August 13, 2021

ന്യൂഡൽഹി: നേതാക്കളുടെ അക്കൌണ്ടുകൾ പൂട്ടിയതിന് പിന്നാലെ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിന്റേത് പക്ഷപാതപരമായ നിലപാടാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും രാഹുൽ 13/08/21 വെള്ളിയാഴ്ച പറഞ്ഞു. ട്വിറ്ററിന്റെ നിഷ്പക്ഷത നഷ്ടമായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ജനാധിപത്യത്തിനു …