സ്പെഷ്യൽ റിപ്പോര്‍ട്ട്
ബാബു പുളിമൂട്ടിൽ
വനംവകുപ്പ് കർഷക താത്പര്യം ഹനിക്കുന്നു

വനഭൂമി പരിശോധനയിൽ ആശങ്ക; ഭൂമി വനമായി രേഖപ്പെടുമോയെന്ന് ഭയന്ന് കർഷകർ

May 21, 2026 - 5:51 pm

ജനവാസ മേഖലകളിലെ ഭൂമിയും പരിശോധനയ്ക്ക്

  • വനമായി രേഖപ്പെടുത്തിയ ഭൂമികളുടെ വിവരശേഖരണത്തിന് സംസ്ഥാനത്ത് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചു.
  • സംസ്ഥാനമൊട്ടാകെ ഫീൽഡ് പരിശോധനകൾ നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം
  • വനംവകുപ്പ്, ജില്ലാ ഭരണകൂടം, ഭൂഉടമകൾ എന്നിവർ ഉൾപ്പെട്ട വിഷയ
  • ഭൂഉടമകളിൽ നിന്ന് തെളിവുകൾ ശേഖരിക്കാതെയുള്ള പരിശോധനകൾ ഭൂമി വനഭൂമിയായി മാറാൻ ഇടയാക്കുമെന്ന ആശങ്ക
  • പിന്നീട് കോടതി കേസുകളും നിർമ്മാണ-ബാങ്ക് വായ്പ തടസങ്ങളും ഉണ്ടാകാമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു.
kreatif57@gmail.com'

About ബാബു പുളിമൂട്ടിൽ

View all posts by ബാബു പുളിമൂട്ടിൽ →

Leave a Reply

Your email address will not be published. Required fields are marked *